You Searched For "സനല്‍കുമാര്‍ ശശിധരന്‍"

രണ്ടുപേര്‍ പ്രേമിച്ചാല്‍ കുറ്റമാണോ; ആദ്യസിനിമയിലൂടെ തന്നെ മികച്ച സംവിധായകനുള്ള സ്റ്റേറ്റ് അവാര്‍ഡ്; അടൂരിനു ശേഷം വെനീസിലെ റെഡ്കാര്‍പെറ്റില്‍ ആദരിക്കപ്പെട്ട ഏക മലയാളി; ഇപ്പോള്‍ നടിയെ അപമാനിച്ച കേസില്‍ അറസ്റ്റ്; സര്‍ഗാത്മകതയുടെ ഉന്‍മാദം! സനല്‍കുമാര്‍ ശശിധരന്റെ വിവാദ ജീവിതം
ഞാന്‍ എന്താ കൊലക്കുറ്റം ചെയ്‌തോ? ഞാന്‍ മോഷ്ടിച്ചോ? ഖജനാവ് കൊള്ളയടിച്ചോ? ഞാന്‍ പ്രേമിച്ചു... രണ്ടു പേര്‍ തമ്മില്‍ പ്രേമിച്ചാല്‍ കുറ്റമാണോ? ഒരാളെ സ്‌നേഹിച്ചത് ആണോ ഞാന്‍ ചെയ്ത കുറ്റം? ഒരു സ്ത്രീയെ തടവില്‍ വച്ചിരിക്കുന്നു; സനല്‍ കുമാര്‍ ശശിധരന്‍ ഇപ്പോഴും ഈ വാദത്തില്‍; ഇനി നിര്‍ണ്ണായകം കോടതി നിലപാട്
കേരളാ പോലീസ് തന്നെ പിടികൂടാന്‍ ഫ്‌ലൈറ്റ് പിടിച്ചുവരുന്നത് അസ്വാഭാവികമാണെന്ന് മനസിലാക്കാന്‍ അധികം നിയമ പരിജ്ഞാനമൊന്നും ആവശ്യമില്ല! കോടതി ജാമ്യം നല്‍കിയില്ലെങ്കില്‍ സനല്‍കുമാര്‍ ശശിധരന് ജയിലില്‍; കൊച്ചിയില്‍ എത്തിച്ച് സംവിധായകന്റെ അറസ്റ്റ് രേഖപ്പെടുത്തും; അമേരിക്കയില്‍ നിന്നുള്ള മടങ്ങി വരവ് ചതിച്ചപ്പോള്‍
മഞ്ജു വാര്യരുടെ പരാതിയില്‍ കേസെടുത്തത് ജനുവരിയില്‍; പ്രതി അമേരിക്കയില്‍ ആയതു കൊണ്ട് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി; മുംബൈയില്‍ വിമാനം ഇറങ്ങിയപ്പോള്‍ കൈയ്യോടെ പൊക്കി കേന്ദ്ര ഏജന്‍സികള്‍; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍; കൊച്ചി പോലീസ് അറസ്റ്റു ചെയ്യും
പരാതി നല്‍കിയ പ്രമുഖ നടിക്കെതിരെ അമേരിക്കയില്‍ നിന്ന് തുടരെ അവമതിക്കുന്ന പോസ്റ്റുകള്‍; നടിയുടെ വിശദമായ മൊഴി എടുത്തതിന് പിന്നാലെ സനല്‍ കുമാര്‍ ശശിധരന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ്; നടിക്കായി ഹാജരാകുന്നത് ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടിയുടെ വക്കീല്‍; സനലിനെ യുഎസില്‍ സഹായിക്കുന്നവരും കുടുങ്ങുമെന്ന് ശാന്തി മായാദേവി
ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത് സംവിധായകനെ അമേരിക്കയില്‍ നിന്നും പൊക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍; പഴയ കേസിലെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാല്‍ കുരുക്ക് മുറുക്കാന്‍ പോലീസ്; നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ ശക്തമായ നടപടിക്ക് നീക്കം; വീണ്ടും ചളുവടി പ്രതികരണവുമായി സനലും
നമ്മുടെ പ്രണയം ഇങ്ങനെ വിളിച്ചുപറയേണ്ടിവരുന്നതിൽ എനിക്ക് സങ്കടമുണ്ട്..; മഞ്ജുവിന്‍റെ ജീവന് ഭീഷണി; വിവാദ പരാമർശങ്ങൾ ആവർത്തിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍